Sunny Wayne & Antony Varghese Support Lakshadweep<br />ലക്ഷദ്വീപ് അഡ്മിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സിനിമാ രംഗത്ത് നിന്നുള്‍പ്പടെ നിരവധി പേരാണ് ദ്വീപിന് പിന്തുണയുമായി എത്തുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്മാരായ സണ്ണി വെയ്നും ആന്റണി വര്‍ഗീസും. ഫേസ്ബുക്കിലാണ് ഇരുവരുടേയും പ്രതികരണം<br /><br /><br />